Saturday 20 September 2014

മഴ

നീ പെയ്തു തോർന്നതിൽ പിന്നെ,
മഴയത്രയുമെന്റെ കുടക്കീഴിലായിരുന്നു.

4 comments:

  1. പെയ്തു തോരാതിരിക്കുമെന്ന് ആശിച്ചിരുന്നു..വിഫലമായ... ചേതനകള്...

    ReplyDelete
  2. വിഫലമായ ചിന്തകൾ...

    ReplyDelete
  3. വേനലിൽ മഴക്കുടക്കാശിച്ച പെണ്ണിനെ ഓർമ്മപ്പെടുത്തി നീ..

    ReplyDelete
  4. മഴപ്പെണ്ണ്‍ :)

    ReplyDelete