Sunday 10 November 2013

ജന്മദിനം

കഴിഞ്ഞ ജന്മദിനത്തിലവൻ
കെടുത്തിയ മെഴുകുതിരിയെ
ജീവന്റെ കുട്ടിയുടുപ്പണിയിച്ചാണീ
പിറന്നാളിനവൾ സമ്മാനിച്ചതത്രേ!

6 comments:

  1. കൈപ്പിടിയിലൊതുങ്ങുന്ന വിത്തുകൾ മതി
    ഭൂമിയെ മറയ്ക്കുന്ന കാട് പണിയാൻ...
    എന്ന് തെളിയിക്കുന്ന കവിത...

    ReplyDelete
    Replies
    1. കവിതയായ് പിറവിയെടുത്ത അഭിപ്രായത്തിനു നന്ദി

      Delete
  2. അടുത്തിടെ വായിച്ച കഥകളില്‍ ഏറ്റവും മനോഹരവും ഹൃദ്യവുമായ കവിത എന്ന് നിസംശയം പറയാം. narendrapaikr ന്‍റെ അഭിപ്രായം തന്നെയാണ് ഏറ്റവും ഉചിതം

    ReplyDelete
  3. കഥാകാരനോടുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു...

    ReplyDelete