Thursday, 10 October 2013

മഴയത്ത് വേണ്ടത്...

ചാഞ്ഞു പെയ്യുന്ന മഴയുടെ കോലായിൽ
ചാരിയിരിക്കാനൊരിടം വേണം.
ആവിപറക്കുന്ന ചായക്കോപ്പിന്റെ
ചുംബനമേറ്റ് വാങ്ങാൻ ചുണ്ടുകളും.

2 comments:

  1. മഴയുടെ മർമ്മരം കാതോർത്തുറങ്ങാൻ കൊതിച്ച ഒരു ഭൂതകാലത്തിന്റെ ഓർമ്മകളിൽ ഒരു നിമിഷം അറിയാതെ നിന്നുപോയി... നന്ദി....

    ReplyDelete
  2. മഴയോടാണ് നന്ദിയത്രയും...

    ReplyDelete