മരിച്ചുപോയ വായനക്കാരനെ
പത്രത്തിൽ വച്ചിന്നു കണ്ടുമുട്ടി.
പേരും നാടും വീടും വയസ്സും
ചേർത്തൊരു ചരമക്കുറിപ്പിൽ.
ചിന്തകളെക്കുറിച്ച് സൂചനകൾ
ഒന്നുമില്ലാത്തൊരു ചിത്രത്തിൽ.
ആദ്യമായും അവസാനമായും
കാണുന്നത് അപ്പോഴായിരുന്നു.
കാരണം അഭിപ്രായങ്ങൾക്കൊ-
രിക്കലും മുഖമില്ലായിരുന്നല്ലോ?
പത്രത്തിൽ വച്ചിന്നു കണ്ടുമുട്ടി.
പേരും നാടും വീടും വയസ്സും
ചേർത്തൊരു ചരമക്കുറിപ്പിൽ.
ചിന്തകളെക്കുറിച്ച് സൂചനകൾ
ഒന്നുമില്ലാത്തൊരു ചിത്രത്തിൽ.
ആദ്യമായും അവസാനമായും
കാണുന്നത് അപ്പോഴായിരുന്നു.
കാരണം അഭിപ്രായങ്ങൾക്കൊ-
രിക്കലും മുഖമില്ലായിരുന്നല്ലോ?
അല്ലെങ്കിലും ദേശാടനക്കിളികൾ കരയാറില്ലല്ലോ ?
ReplyDeleteഇനിയൊരു ജന്മമവിടെയില്ലെന്നാകിലും
ഇവിടെ വന്നുപോകും ഞങ്ങൾ സഞ്ചാരികൾ
ദേശാടനക്കിളികൾ കരയാറില്ല...ദേശത്തിന്റെ കഥകളിൽ ഇടം തേടാറുമില്ല.
ReplyDelete