അവളെഴുതിയത്
അപരിചിതത്വത്തിന്റെ മഴക്കാടുകളിൽ തളിർത്ത നാമ്പുകളെക്കുറിച്ച്...
Wednesday, 1 January 2014
തിരികെയെത്തുന്ന കത്തുകൾ
കൈപ്പട
കണ്ടെടുക്കാനാവാത്ത
കടലാസ്സിന്റെ
ലോകത്ത്
നിന്നും
ഞാൻ
,
നീ
വായിച്ചറിയുവാൻ
എഴുതിയയച്ച
സന്ദേശങ്ങളെല്ലാം
കത്തുകൾക്കും
എത്തിപ്പെടാനാവാത്ത
നിന്റെ
കാലഘട്ടത്തിന്റെ
മേൽവിലാസത്തിലേക്കായിരുന്നു
...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment