അവളെഴുതിയത്
അപരിചിതത്വത്തിന്റെ മഴക്കാടുകളിൽ തളിർത്ത നാമ്പുകളെക്കുറിച്ച്...
Saturday, 23 November 2013
മതിഭ്രമം
മഞ്ഞ്
വീണ
മനസ്സിലൂടെ
നിലാവിൽ
നടക്കാനിറങ്ങണം
.
മേഘങ്ങളുടെ
പടിക്കെട്ടിലിരുന്നു
ഗഗനചാരിയുടെ
ഗീതമാവണം
.
ഗന്ധർവയാമത്തിന്റെ
കുളിരിൽ
താരകങ്ങളിൽ
കുളിച്ചുകയറി,
നിശാഗന്ധിയുടെ
മടിത്തട്ടിലേക്ക്
നിശാശലഭമായ്
പറന്നിറങ്ങണം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment