തന്റെ വാക്കുകളിൽ താൻ അറിയാതെയോ അറിഞ്ഞോ മൂടി വെച്ച ഒരു വശ്യതയുണ്ട്.. ആ വശ്യത തന്നെ ആകാം എനിക്ക് ഈ കവിതകളോട് ഭ്രമം ഏറ്റുന്നതും .. എന്ത് തന്നെ ആയാലും, എഴുതുക, നിർത്താതെ എഴുതുക, ജീവനെയും ജീവിതത്തെയും തോൽപ്പിച്ചു കൊണ്ടെഴുതുക..
വെറും മർമ്മരങ്ങൾ ആയി എനിക്ക് തോന്നിയില്ല .. എങ്കിലും എഴുതിക്കൊണ്ടേയിരിക്കാം എന്ന വാക്കുകൾ വിശ്വസിക്കുന്നു, തകർക്കപ്പെട്ട പല വിശ്വാസങ്ങൾ നീക്കിയിരുപ്പായി ഉണ്ടെങ്കിലും..

ReplyDeleteഎന്റെ മർമ്മരങ്ങളുടെ വശ്യതയിൽ ഭ്രമിച്ചെഴുതിയ വാക്കുകൾക്കായെങ്കിലും ഞാൻ കാറ്റാവാം.
ReplyDeleteഎഴുതാം... എഴുതിക്കൊണ്ടേയിരിക്കാം.

ReplyDelete