ഞാൻ വസന്തങ്ങളുടെ
കാവൽക്കാരിയായിരുന്നു.
ചില്ലകളിൽ ചേല ചുറ്റിയും ,
ശലഭായന വീഥികളിൽ
പൂക്കൾ വിരിച്ചും ,
ഓരോ രോമകൂപത്തിലും
നിറങ്ങളണിഞ്ഞും നിന്ന
ഋതു ഞാനായിരുന്നു.
. . . . . . . . . . . . . . . . . . . . . . . . . .
നരച്ച ചായക്കൂട്ടുകളാലൊരു
ചിത്രകാരൻ വരണ്ട മണ്ണിലെന്നെ
വരച്ചടക്കം ചെയ്യും വരെ!
നല്ല കവിത ...തട്ടും തടവും ഇല്ലാത്ത വരികള്‍ ....
ReplyDeleteആശംസകള്‍ .
നന്ദി
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്ദി
ReplyDelete